Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരള ടൂറിസം വകുപ്പ്...

കേരള ടൂറിസം വകുപ്പ് പ്രതിനിധികളെ സന്ദർശിച്ചു

text_fields
bookmark_border
കേരള ടൂറിസം വകുപ്പ് പ്രതിനിധികളെ സന്ദർശിച്ചു
cancel
camera_alt

ബ​​ഹ്റൈ​​നി​​ലെ​​ത്തി​​യ കേ​​ര​​ള ടൂ​​റി​​സം വ​​കു​​പ്പ് പ്ര​​തി​​നി​​ധി​​ക​​ളെ പ്ര​​വാ​​സി ക​​മീ​​ഷ​​നം​​ഗം സു​​ബൈ​​ർ ക​​ണ്ണൂ​​ർ, പ്ര​​തി​​ഭ മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി പി. ​​ശ്രീ​​ജി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്ദ​​ർ​​ശി​​ക്കു​​ന്നു

Listen to this Article

മനാമ: കേരളത്തിന്റെ ടൂറിസം സാധ്യതകളെ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ കേരള ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഈ പ്രവർത്തനത്തിൽ സർക്കാറിനൊപ്പം സഹകരിക്കുന്ന സ്റ്റാർ കമ്യൂണിക്കേഷൻസ് മാനേജർ ശങ്കർ എന്നിവരെ പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്‍റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Tourism Department
News Summary - Representatives of Kerala Tourism Department visited
Next Story