Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

text_fields
bookmark_border
Sitaram Yechury
cancel
camera_alt

കൈരളി മനാമയുടെ ആഭിമുഖ്യത്തിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണം

മനാമ: ബഹ്റൈൻ കൈരളി മനാമയുടെ ആഭിമുഖ്യത്തിൽ സീതാറാം യെച്ചൂരി അനുസ്മരണ പരിപാടി നടത്തി.ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആദ്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ജനറൽ സെക്ര​ട്ടറിയുമായ അഷ്‌കർ പൂഴിത്തല അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എം.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ഒ.ഐ.സി.സി നേതാവ് ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു. പ്രകാശൻ മയ്യിൽ സ്വാഗതവും, റമീസ് ഹൈവേ നന്ദിയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Remembered Sitaram Yechury
Next Story