Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ത​ങ്ങ​ൾ...

മ​ത​ങ്ങ​ൾ മൂ​ല്യ​ബോ​ധ​മു​ള്ള രാ​ഷ്ട്രീ​യം വി​ഭാ​വ​നം ചെ​യ്യു​ന്നു -ഒ​ലീ​വ് സാം​സ്കാ​രി​ക വേ​ദി ടേ​ബി​ൾ​ടോ​ക്

text_fields
bookmark_border
മ​ത​ങ്ങ​ൾ മൂ​ല്യ​ബോ​ധ​മു​ള്ള രാ​ഷ്ട്രീ​യം വി​ഭാ​വ​നം ചെ​യ്യു​ന്നു -ഒ​ലീ​വ് സാം​സ്കാ​രി​ക വേ​ദി ടേ​ബി​ൾ​ടോ​ക്
cancel
camera_alt

ഒ​ലീ​വ് സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ​ടോ​ക്

Listen to this Article

മ​നാ​മ: മ​ത​നി​രാ​സ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യം ധാ​ർ​മി​ക​ത​യി​ൽ​നി​ന്നും മൂ​ല്യ​ബോ​ധ​ത്തി​ൽ​നി​ന്നും വ്യ​തി​ച​ലി​പ്പി​ക്കാ​ൻ ഇ​ട​വ​രു​ത്തു​മെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഒ​ലീ​വ് സാം​സ്കാ​രി​ക വേ​ദി ‘മ​ത​വും രാ​ഷ്ട്രീ​യ​വും പു​തി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ​ടോ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ​ടോ​ക് സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​ഷ്റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ​മു​ണ്ടേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഒ​ലീ​വ് സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് തോ​ട്ട​ക്ക​ര വി​ഷ​യാ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു. മോ​ഡ​റേ​റ്റ​ർ സ​ഹ​ൽ തൊ​ടു​പു​ഴ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി.​എ​ച്ച്. അ​ബ്ദു​ല്ല, ഇ​ഖ്ബാ​ൽ താ​നൂ​ർ, ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, ഹ​മീ​ദ് അ​യ്നി​ക്കാ​ട്, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, മൗ​സ​ൽ മൂ​പ്പ​ൻ, ജം​ഷീ​ർ കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കെ.​ടി. ഷ​ഫീ​ഖ് അ​ലി, സി​ദ്ദീ​ഖ് അ​ദ്‍ലി​യ, അ​ൻ​സാ​ർ ച​ങ്ങ​ലീ​രി, സ​ലാം ക​ല്ലേ​രി തു​ട​ങ്ങി​യ​വ​ർ സം​ഘാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സി​ദ്ദീ​ഖ് പി.​വി. സ്വാ​ഗ​ത​വും റി​യാ​സ് ഓ​മാ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Religions are the backbone of a meaningful political system - Olive Cultural Altar Table Talk
Next Story