Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'കുചേലഗതി' ആൽബം...

'കുചേലഗതി' ആൽബം പ്രകാശനം

text_fields
bookmark_border
കുചേലഗതി ആൽബം പ്രകാശനം
cancel
camera_alt

‘കു​ചേ​ല​ഗ​തി’ ഭ​ക്തി​ഗാ​ന ആ​ൽ​ബം പ്ര​കാ​ശ​നം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​

പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: പൂ​ർ​ണ​മാ​യും ബ​ഹ്‌​റൈ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച്​ രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി നി​ർ​മി​ച്ച 'കു​ചേ​ല​ഗ​തി' എ​ന്ന ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​െൻറ പ്ര​കാ​ശ​നം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള നി​ർ​വ​ഹി​ച്ചു. സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്​​മ​യു​ടെ​യും ഊ​ഷ്​​മ​ള​ത അ​ന്യം​നി​ന്നു​പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൃ​ഷ്​​ണ, കു​ചേ​ല സം​ഗ​മ​ത്തി​െൻറ വൈ​കാ​രി​ക​ത​യും ആ​ത്മ​സൗ​ന്ദ​ര്യ​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന സ്നേ​ഹ​വും കു​ചേ​ല​ഗ​തി എ​ന്ന ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

ബി​നോ​യ്​ കു​മാ​ർ ഗോ​പാ​ല​നാ​ണ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത് ദു​ർ​ഗ വി​ശ്വ​നാ​ഥ​നും സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്​ ബി.​എം. അ​വ​നീ​ന്ദ്ര​നു​മാ​ണ്. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ റി​യാ​സ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്, ആ​ർ. നാ​ഥ്​ ക​ള​ത്തേ​രി, എ​ൻ.​കെ. വീ​ര​മ​ണി, മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി, ബി​നോ​യ്​ കു​മാ​ർ, ഗോ​പാ​ല കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:albumreleasekulachelagathi
News Summary - Release of the album 'Kuchelagathi'
Next Story