Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലി​റ്റി​ൽ സ്കോ​ള​ർ...

ലി​റ്റി​ൽ സ്കോ​ള​ർ റി​ഫ ഏ​രി​യ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലി​റ്റി​ൽ സ്കോ​ള​ർ റി​ഫ ഏ​രി​യ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel

മ​നാ​മ: മ​ല​ർ​വാ​ടി ബാ​ല​സം​ഘ​വും ടീം ​ഇ​ന്ത്യ​യും ചേ​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ റി​ഫ ഏ​രി​യ​യി​ലെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത ടി​ക് ടോ​ക് താ​രം മ​ന്ന മ​ർ​യം (അ​ലീ​ന മ​ർ​യം വ​ർ​ഗീ​സ്) മി​ന്ന​ത്‌ നൗ​ഫ​ലി​‍െൻറ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ല​ർ​വാ​ടി റി​ഫ ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്​​ദു​ൽ ഹ​ഖ്, ഷൈ​മി​ല നൗ​ഫ​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മൂ​സ കെ. ​ഹ​സ്സ​ൻ, സു​മ​യ്യ ഇ​ർ​ഷാ​ദ്, ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​തെ​ന്ന്​ മ​ല​ർ​വാ​ടി ഏ​രി​യ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഹ​ഖ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationlittle scholor
Next Story