Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബാ​ഡ്​​മി​ന്റ​ൺ...

ബാ​ഡ്​​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം

text_fields
bookmark_border
ബാ​ഡ്​​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ ബാ​ഡ്​​മി​ന്റ​ൺ ആ​ൻ​ഡ് സ്ക്വാ​ഷ്​ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ എ​ജു സ്​​പോ​ർ​ട്​​സ് ​സെ​ന്‍റ​ർ​ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ഡ്​​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ ഏ​പ്രി​ൽ 11,12,13 തീ​യ​തി​ക​ളി​ൽ നു​വൈ​ദ​റാ​ത്ത്​ എ​ജു സ്​​പോ​ർ​ട്​​സ് ​സെ​ന്‍റ​റി​ൽ ന​ട​ക്കും. ത​ന്മി​യ ചി​ക്ക​ൻ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ടൂ​ർ​ണ​മെ​ന്‍റി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ 37746468, 33905663 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournamentmanama.
News Summary - Register for Badminton Tournament
Next Story