Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് ടൗ​ണി​ലെ...

ഹ​മ​ദ് ടൗ​ണി​ലെ ട​ണ​ലു​ക​ളി​ൽ സി.​സി.​ടി.​വി വേ​ണ​മെ​ന്ന് നി​ർ​ദേ​ശം

text_fields
bookmark_border
ഹ​മ​ദ് ടൗ​ണി​ലെ ട​ണ​ലു​ക​ളി​ൽ സി.​സി.​ടി.​വി വേ​ണ​മെ​ന്ന് നി​ർ​ദേ​ശം
cancel

മ​നാ​മ: ഹ​മ​ദ് ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ സ്ട്രീ​റ്റി​ലെ പ്ര​ധാ​ന തു​ര​ങ്ക​ങ്ങ​ളി​ൽ സു​ര​ക്ഷ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശം നോ​ർ​തേ​ൺ ഏ​രി​യ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ പ​രി​ഗ​ണ​ന​യി​ൽ. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ നീ​ക്കം.

കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ലെ ഗ​താ​ഗ​തം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കാ​നും അ​തു​വ​ഴി റോ​ഡ് അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും. കൂ​ടാ​തെ അ​പ​ക​ട​ങ്ങ​ളോ തീ​പി​ടി​ത്ത​മോ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ പ്ര​തി​ക​രി​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​നും കാ​മ​റ​ക​ൾ സ​ഹാ​യി​ക്കും. പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ന്ന​തി​ന് പ​ക​രം, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVinstallrecommendationHamad Town
News Summary - Recommendation to install CCTV in tunnels in Hamad Town
Next Story