Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ല​ക്സി​യോ​സ്‌ മാ​ർ...

അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ്‌ മേ​രീ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ന്റെ ക്രി​സ്മ​സ്‌, പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​ൻ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​നും ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​സി​ഡ​ന്റു​മാ​യ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പോ​ൾ മാ​ത്യൂ, സ​ഹ വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionAlexios mar Eusebius Metropolitan
News Summary - reception for Alexios mar Eusebius Metropolitan
Next Story