Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സൃഷ്​ടിക്കൊരു കൈത്താങ്ങ്​: വീടി​െൻറ ആദ്യ ഗഡു കൈമാറി

text_fields
bookmark_border
നവകേരള സൃഷ്​ടിക്കൊരു കൈത്താങ്ങ്​:    വീടി​െൻറ ആദ്യ ഗഡു കൈമാറി
cancel

മനാമ: നവകേരള സൃഷ്​ടിക്കൊരു കൈത്താങ് എന്ന പേരിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടി​​​െൻറ ആദ്യ ഗഡു കൈമാറി. പ്രളയബാധിതർക്കായി കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കാട് ജില്ല കമ്മിറ്റി വീട് നിർമ്മിച്ചു നൽകുന്നത്.
വീടി​​​െൻറ ഔദ്യോഗിക പ്രഖ്യാപനവും ആദ്യ ഗഡു കൈമാറ്റവും ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് പാലക്കാട് ഫെസ്​റ്റി​​​െൻറ വേദിയിൽ നടന്നു. പ്രളയ കാലത്ത്‌ ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ മുഴുകിയ ബഹ്‌റൈനി സാമൂഹ്യ പ്രവർത്തക ഫാത്തിമ അൽ മൻസൂരിയിൽ നിന്ന് തൃത്താല എം.എൽ.എ വി .ടി ബൽറാം ആദ്യ ഗഡു ഏറ്റു വാങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rebuilding kerala
Next Story