Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജം...

കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു

text_fields
bookmark_border
കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും വിവിധ മത്സരങ്ങളോടു കൂടി നടത്തി. സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ലൈബ്രേറിയൻ ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു.

പി എൻ പണിക്കർ അനുസ്മരണം മുഖ്യാതിഥിയായ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ.എ സലിം നടത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു. വായനാദിന പരിപാടികളുടെ കൺവീനർ ശ്രീലാൽ ഓച്ചിറ, വായനശാല ജോ. കൺവീനർ മായാ ഉദയൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വായനശാല കൺവീനർ ആകാശ് ഹരിദാസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamakerala samajamreading day
News Summary - Reading Day was celebrated under the leadership of the Kerala Samajam Library
Next Story