Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​യ്യാ​ൻ സ്റ്റ​ഡി...

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ മ​ദ്റ​സ​ക​ൾ സെ​പ്റ്റം​ബ​ർ എ​ട്ട് മു​ത​ൽ

text_fields
bookmark_border
റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ    മ​ദ്റ​സ​ക​ൾ    സെ​പ്റ്റം​ബ​ർ എ​ട്ട് മു​ത​ൽ
cancel

മ​നാ​മ: വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ മ​ദ്റ​സ​ക​ൾ സെ​പ്റ്റം​ബ​ർ എ​ട്ട് മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം മു​ത​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ടു​മാ​യി ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. 14 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് സി.​ആ​ർ.​ഇ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കും. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും പ്ര​വാ​സം മ​തി​യാ​ക്കി ഇ​ന്ത്യ​യി​ൽ പ​ഠ​നം തു​ട​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summermadrasasVacationFrom Septemberrayyan study center
News Summary - Rayyan Study Centre-Madrasas-From-September-8
Next Story