Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയ്യാൻ സ്റ്റഡി സെന്റർ പഠന ശിബിരം

text_fields
bookmark_border
study camp
cancel
camera_alt

റയ്യാൻ സ്റ്റഡി സെന്റർ പഠന ശിബിരത്തിൽനിന്ന്

മനാമ: വേനൽക്കാല അവധിയോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്യാമ്പിൽ ദന്ത പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്‌ളാസ് നടത്തി.അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. ദിയൂഫ് അലി ദന്ത സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാർഗ്ഗത്തെക്കുറിച്ചും ദന്തരോഗങ്ങളെക്കുറിച്ചും മറ്റും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഡോക്ടർ നൽകി.റയ്യാൻ സ്റ്റഡി സെന്ററിന്റെ സ്നേഹോപഹാരം ചെയർമാൻ വി.പി. അബ്ദു റസാഖ് ഡോകട്ർക്ക് സമ്മാനിച്ചു. പ്രബോധകരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rayyan Study Center Study Camp
Next Story