Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​യ്യാ​ൻ റ​മ​ദാ​ൻ...

റ​യ്യാ​ൻ റ​മ​ദാ​ൻ ക്വി​സ് - സീ​സ​ൺ 4 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​യ്യാ​ൻ റ​മ​ദാ​ൻ ക്വി​സ് - സീ​സ​ൺ 4 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: പ​രി​ശു​ദ്ധ റ​മ​ദാ​നി​ൽ റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ഖു​ർ​ആ​ൻ, ഹ​ദീ​സ്, ഇ​സ്‌​ലാ​മി​ക ച​രി​ത്രം എ​ന്നി​വ അ​വ​ലം​ബ​മാ​ക്കി ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ശ​സ്‌​ന ഹ​സീ​ബ് (ഖ​ത്ത​ർ), മു​ഫീ​ദ സു​ൽ​ഫി (യു.​എ.​ഇ), വി.​എം. താ​ഹി​റ (മാ​ഹി -ഇ​ന്ത്യ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ജി.​സി.​സി​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ക്വി​സി​ൽ ദി​വ​സ​വും ഓ​രോ വി​ജ​യി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. മെ​ഗാ വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,000, 7,500, 5,000 രൂ​പ​യും മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ എ​ട്ട് വോ​ള്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​യു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. കൂ​ടാ​തെ തൗ​ഹീ​ദ് ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ ഗ്രൂ​പ് ന​ൽ​കി​യ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ൾ​ക്ക് ല​ഭി​ച്ചു.

മെ​ഗാ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ൽ മ​ന്നാ​ഇ സ​യ​ന്‍റി​ഫി​ക് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി നി​ർ​വ​ഹി​ച്ചു. ദി​നേ​ന​യു​ള്ള വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി.​പി. അ​ബ്ദു​ൽ റ​സാ​ഖ്, യാ​ക്കൂ​ബ് ഈ​സ, റി​സാ​ൽ എം.​എം. എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz
News Summary - Rayyan Ramadan Quiz - Season 4 Winners Announced
Next Story