Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറാ​സ് ഹ​യ്യാ​ൻ...

റാ​സ് ഹ​യ്യാ​ൻ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ നീ​ട്ടി

text_fields
bookmark_border
ഹ​യ്യാ​ൻ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് ഫെ​സ്റ്റി​വ​ൽ
cancel
camera_alt

ഹ​യ്യാ​ൻ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് ഫെ​സ്റ്റി​വ​ൽ

മ​നാ​മ: നാ​ഷ​ന​ൽ ഡേ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ 2023 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റാ​സ് ഹ​യ്യാ​നി​ലെ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ നീ​ട്ടി. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​പാ​ടി നീ​ട്ടി​യ​തെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചും ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​നാ​രോ​ഹ​ണ​ത്തി​ന്റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക​ത്ത​നി​മ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും വി​പ​ണി​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayFestivalRas Haiyan Heritage Village
News Summary - Ras Haiyan Heritage Village Festival extended to January
Next Story