Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജിത് പൊടിക്കാരന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
രഞ്ജിത് പൊടിക്കാരന് ചെമ്മരത്തൂർ വാട്സ്ആപ് കൂട്ടായ്മ നൽകിയ യാത്രയയപ്പ്
മനാമ: 32 വർഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന രജ്ഞിത് പൊടിക്കാരന് ചെമ്മരത്തൂർ വാട്സ്ആപ് കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഉമ്മുൽ ഹസമിൽ നടന്ന പരിപാടിയിൽ ഗിരീഷ് പാപ്പൊയിൽ അധ്യക്ഷം വഹിച്ചു. പി.ബിജു സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു. ജി.സി.സിയിലെ മറ്റ് ചാപ്റ്ററുകളുടെ പ്രതിനിധികളും ഓൺലൈൻ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

