Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറാംലി മാളിൽ ബഹ്റൈൻ...

റാംലി മാളിൽ ബഹ്റൈൻ ഉൽപന്നങ്ങൾ വാങ്ങാൻ അവസരം

text_fields
bookmark_border

മനാമ: റാംലി മാൾ ബഹ്റൈൻ കർഷകർക്കായി പ്രത്യേക വിപണി ഒരുക്കുന്നു. ‘ബഹ്​റൈൻ ഫാർമേഴ്​സ്​ മാർക്കറ്റും’ അഗ്രികൾചറൽ ആൻറ്​ മറൈൻ റിസോഴ്​സസ്​ വിഭാഗവുമായി ചേർന്ന്​ ഇൗ മാസം ആറിന്​ കാലത്ത്​ എട്ടുമണിമുതൽ വൈകീട്ട്​ അഞ്ചുവരെ റാംലി മാളി​​െൻറ ഗ്രൗണ്ട്​ ഫ്ലോർ കാർ പാർക്ക്​ ബെയിലാണ്​ മാർക്കറ്റ്​ ഒരുക്കുക. പ്രാദേശിക വിപണിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ്​ ഇത്​ നടത്തുന്നത്​.ഇതോടൊപ്പം ബഹ്​റൈനി ഉൽപന്നങ്ങൾ ഉപയോഗിച്ച്​ നിർമിച്ച ഭക്ഷ്യവിഭവങ്ങളുള്ള ഫുഡ്​ സ്​റ്റാളുകളും ഇവിടെ ഒരുക്കും. ബഹ്​റൈനിലെ പാൽ ഉൽപന്നങ്ങളും കോഴിമുട്ട, ഇൗത്തപ്പഴം തുടങ്ങിയവയും ലക്ഷ്യമാക്കും. ജൈവ ഉൽപന്നങ്ങൾക്ക്​ പ്രത്യേക വിഭാഗമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramlimal
News Summary - ramli mal
Next Story