Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാനിൽ സ്​കൂളുകളുടെ...

റമദാനിൽ സ്​കൂളുകളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാനിൽ സ്​കൂളുകളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു
cancel

മനാമ: റമദാനിൽ സ്​കൂളുകളുടെ ​പ്രവർത്തനസമയം ​പ്രഖ്യാപിച്ച്​ വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. ലോവർ ​പ്രൈമറി സ്​കൂളുകൾ രാവിലെ എട്ട്​ മുതൽ ആരംഭിച്ച്​ ഉച്ചക്ക്​ 12.25 വരെയും അപ്പർ പ്രൈമറി സ്​കൂളുകൾ രാവിലെ എട്ട്​ മുതൽ ഒരു മണി വരെയും സെക്കൻഡറിതലം രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ 1.20 വരെയുമായിരിക്കും പ്രവർത്തിക്കുക. ഉച്ചക്ക്​ ശേഷം പ്രവർത്തിക്കുന്ന വൊക്കേഷനൽ സ്​കൂളുകൾ ഉച്ചക്ക്​ 1.30 മുതൽ വൈകീട്ട്​ 5.10 വരെയുമായിരിക്കും പ്രവർത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanschool timebahrain
News Summary - ramdan school time
Next Story