Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​ന്മ​ക​ളു​ടെ...

ന​ന്മ​ക​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ് റ​മ​ദാ​ൻ -ഫ്ര​ൻ​ഡ്സ്

text_fields
bookmark_border
ന​ന്മ​ക​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ് റ​മ​ദാ​ൻ -ഫ്ര​ൻ​ഡ്സ്
cancel
camera_alt

 ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ വെ​സ്റ്റ് റി​ഫ​യി​ൽ ന​ട​ത്തി​യ പരിപാടിയിൽ ജ​മാ​ൽ ന​ദ്‌​വി സം​സാ​രി​ക്കു​ന്നു

മ​നാ​മ: ന​ന്മ​ക​ളു​ടെ വി​ള​വെ​ടു​പ്പി​ന്റെ കാ​ല​മാ​ണ് വി​ശു​ദ്ധ റ​മ​ദാ​നെ​ന്ന് ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലെ പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൈ​ശാ​ചി​ക ചി​ന്ത​ക​ളെ മ​ന​സ്സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി പ്രാ​ർ​ഥ​ന​കൊ​ണ്ട് മ​ന​സ്സി​നെ വി​മ​ലീ​ക​രി​ക്കാ​നു​ള്ള മാ​സ​മാ​ണി​ത്.

കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റു ന​ന്മ​ക​ളി​ലും മു​ഴു​കാ​നും വി​ശ്വാ​സി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. ഈ​സ്റ്റ് റി​ഫ, വെ​സ്റ്റ് റി​ഫ, ഇ​സാ ടൗ​ൺ, ഹാ​ജി​യ​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ‘ബ​ല്ലി​ഗ്നാ റ​മ​ദാ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും വാ​ഗ്മി​ക​ളു​മാ​യ ജ​മാ​ൽ ന​ദ്‌​വി, സി.​എം. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ലീ​ൽ മു​ട്ടി​ക്ക​ൽ, ന​ജാ​ഹ്, അ​ഹ്മ​ദ് റ​ഫീ​ഖ്, ഇ​ർ​ഷാ​ദ്, സ​മീ​ർ ഹ​സ​ൻ, ഷാ​ഹു​ൽ, മു​ഹ​മ്മ​ദ് ശ​രീ​ഫ്, ഹാ​രി​സ്, സ​ക്കീ​ർ, മൂ​സ കെ. ​ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanfriendsbahrain
News Summary - ramdan-bahrain
Next Story