Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ അരികിൽ; ടെൻറുകൾ...

റമദാൻ അരികിൽ; ടെൻറുകൾ ഉയർന്നു 

text_fields
bookmark_border
റമദാൻ അരികിൽ; ടെൻറുകൾ ഉയർന്നു 
cancel

മനാമ: റമദാൻ അരികി​െലത്തിയതോടെ ബഹ്​റൈനിലെങ്ങും സജീവമായ ഒരുക്കങ്ങൾ തുടങ്ങി. വീടുകൾ പെയിൻറടിച്ചും സാധനങ്ങൾ വാങ്ങിയും മറ്റുമാണ്​ റമദാനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയത്​.വിവിധ പള്ളികൾക്കു സമീപം ഇഫ്​താർ ട​​​െൻറുകൾ ഉയർന്നിട്ടുണ്ട്​. സാധാരണ തൊഴിലാളികളായ പ്രവാസികളാണ്​ ട​​​െൻറുകളിൽ നടക്കുന്ന നോമ്പുതുറയുടെ പ്രധാന ഉപഭോക്​താക്കൾ. നോമ്പുതുറക്ക്​ ശരാശരി ഒരു മണിക്കൂർ മുമ്പുതന്നെ ഇവിടെ ആളുകൾ എത്താറുണ്ട്​. പള്ളികളോട്​ ചേർന്നുള്ള ട​​​െൻറുകൾക്ക്​ പുറമെ, പ്രമുഖ കുടുംബങ്ങളുടെ വകയായുള്ള ട​​​െൻറുകളും ചിലയിടങ്ങളിൽ കാണാം. സൂപ്പർമാർക്കറ്റുകളിലും മറ്റും ഏതാനും ദിവസങ്ങളായി നല്ല തിരക്കാണ്​. നോമ്പുവിഭവങ്ങൾക്കായുള്ള പർച്ചേസ്​ തിരക്ക്​ എല്ലായിടത്തും പ്രകടമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ramadan
Next Story