Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ ക്വിസ് സീസൺ -5...

റമദാൻ ക്വിസ് സീസൺ -5 വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാൻ ക്വിസ് സീസൺ -5 വിജയികളെ പ്രഖ്യാപിച്ചു
cancel

മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം റയ്യാൻ സ്റ്റഡി സെന്ററുമായി ചേർന്ന് റമദാനിൽ സംഘടിപ്പിച്ച ക്വിസ് സീസൺ 5 മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 80ശതമാനവും അതിലധികവും മാർക്ക് ലഭിച്ച മത്സരാർത്ഥികളെയാണ് ഫൈനലിലേക്ക് തിരഞ്ഞടുത്തത്. സാഫിർ അഷ്‌റഫ്, സൽ‍മ മെഹ്‌ജൂബ, ജൻസീന നദീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാദിഖ് ബിൻ യഹ്‌യ സുഹാദ് ബിൻ സുബൈർ, വസീം അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsramadan quizBahrain NewsLatest News
News Summary - Ramadan Quiz Season-5 Winners Announced
Next Story