Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലുവിൽ റമദാൻ പാക്കേജ്

text_fields
bookmark_border
lulu hyper market
cancel

മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ’ പ്രമോഷൻ തുടങ്ങി. ഏതെങ്കിലും ലുലു ഔട്ട്​ലെറ്റിൽ അഞ്ച് ദിനാറിന്റെ പർച്ചേസ് നടത്തുന്നവർക്ക് സമ്മാന കൂപ്പൺ ലഭിക്കും. ഇതിൽ നിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ പദ്ധതിക്ക് കാലാവധിയുണ്ട്.

റമദാൻ കാലയളവിലേക്ക് പ്രൈസ് ലോക്ക് പദ്ധതിയും ലുലു ആരംഭിച്ചു. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് റമദാൻ കാലയളവിൽ ഭക്ഷ്യവിഭവങ്ങളടക്കം 50ലധികം സാധനങ്ങൾ വിലയിൽ വർധനവില്ലാതെ വാങ്ങാൻ കഴിയും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Package on Lulu Hyper Market
Next Story