Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
ബഹ്റൈൻ ശാന്തിനഗർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ സംഗമത്തിൽനിന്ന്
Listen to this Article
മനാമ: ബഹ്റൈൻ ശാന്തിനഗർ പ്രവാസി കൂട്ടായ്മ പ്രഥമ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനാർഥം കഴിഞ്ഞ ദിവസം ബഹ്റൈനിൽ എത്തിയ ടി. മുഹമ്മദ് വേളം മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാചകൻ സ്വന്തം നാടിനെയും നാട്ടുകാരെയും എത്രത്തോളം സ്നേഹിച്ചിരുന്നു എന്നത് ചരിത്രത്തിൽ കാണാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ബോധനത്തിൽ പറഞ്ഞു. 10 പ്രവാസി കുടുംബങ്ങളടക്കം അമ്പതോളം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

