Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ അതിജീവനത്തിന്...

റമദാൻ അതിജീവനത്തിന് പ്രാപ്​തനാക്കുന്നു –ടി. ആരിഫലി

text_fields
bookmark_border
റമദാൻ അതിജീവനത്തിന് പ്രാപ്​തനാക്കുന്നു –ടി. ആരിഫലി
cancel
camera_alt

ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​യ റ​മ​ദാ​ൻ മ​ജ്‌​ലി​സി​ൽ​നി​ന്ന്​

മ​നാ​മ: റ​മ​ദാ​ൻ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ൾ മ​നു​ഷ്യ​നെ അ​തി​ജീ​വ​ന​ത്തി​ന് പ്രാ​പ്​​ത​നാ​ക്കു​ന്നു​വെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​നും വി​ഷ​ൻ 2026 ജ​ന. സെ​ക്ര​ട്ട​റി​യു​മാ​യ ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​യ റ​മ​ദാ​ൻ മ​ജ്‌​ലി​സ് സൂം ​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​മ​ദാ​ൻ സ​ഹാ​നു​ഭൂ​തി​യു​ടെ മാ​സ​മാ​ണ്. മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​ക​ളും വി​ഷ​മ​ങ്ങ​ളും സ്വ​ന്ത​മാ​വു​മ്പോ​ഴാ​ണ് ഇ​ത് അ​ർ​ഥ​വ​ത്താ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്​​ട​ർ എം.​എം. അ​ക്ബ​ർ, ഹാ​ഫി​ദ് അ​ബ്​​ദു​ശു​ക്കൂ​ർ ഖാ​സി​മി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്ര​ൻ​ഡ്​​സ്​ പ്ര​സി​ഡ​ന്‍റ്​​ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും എം.​എം. സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പി.​പി. ജാ​സി​ർ ഖു​ർ​ആ​നി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ചു. യൂ​നു​സ് സ​ലീം പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ് ഷാ​ജി, സ​മീ​ർ ഹ​സ​ൻ, എ.​എം ഷാ​ന​വാ​സ്, മൊ​യ്‌​തു ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan enables survival - T. Arifali
Next Story