Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോമ്പുതുറക്ക്​...

നോമ്പുതുറക്ക്​ പാനീയവുമായി ഇത്തവണയും ഹരിദാസന്‍ എത്തി

text_fields
bookmark_border
നോമ്പുതുറക്ക്​ പാനീയവുമായി ഇത്തവണയും ഹരിദാസന്‍ എത്തി
cancel

മനാമ: റമദാന്‍ വ്രതമെടുക്കുന്നവർക്ക്​ നോമ്പുതുറക്കാന്‍ ജ്യൂസുമായി  ഇത്തവണയും ബഹ്‌റൈനിലെ അയ്യപ്പക്ഷേത്രം ഭാരവാഹി എത്തി. കാനൂഗാര്‍ഡന്‍ അയ്യപ്പക്ഷേത്രം മുന്‍ പ്രസിഡൻറ്​ തൃശൂര്‍ സ്വദേശി തച്ചപ്പിള്ളി ഹരിദാസനാണ്  മനാമയിലെ പള്ളിയിൽ 1000 ബോട്ടില്‍ ജ്യൂസ് സ്വന്തം നിലയില്‍ എത്തിച്ചത്. പള്ളി ഭാരവാഹികള്‍ അദ്ദേഹത്തില്‍ നിന്ന് ജ്യൂസ്​ ഏറ്റുവാങ്ങി. കേരളത്തി​​​െൻറ മതനിരപേക്ഷ പാരമ്പര്യമാണ് ഈ പ്രവൃത്തിക്ക്​ പ്രചോദനമെന്ന്​ ഹരിദാസന്‍ പറഞ്ഞു.  20 വര്‍ഷമായി ഇവിടെ നിര്‍മാണകമ്പനിയില്‍  എന്‍ജിനിയറാണ് അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain ramadan
News Summary - ramadan 2017
Next Story