Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുമനസുകൾക്ക്​ നന്ദി...

സുമനസുകൾക്ക്​ നന്ദി പറഞ്ഞ്​ റജീന നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
സുമനസുകൾക്ക്​  നന്ദി പറഞ്ഞ്​ റജീന നാട്ടിലേക്ക്​ മടങ്ങി
cancel

മനാമ: അർബുദത്തി​​​െൻറ പിടിയിൽപ്പെട്ടപ്പോൾ സഹായ ഹസ്​തവുമായെത്തിയ സുമനസുകൾക്ക്​ നന്ദി പറഞ്ഞ്​ ബംഗളുരു സ്വദ േശിനി റജീന നാട്ടിലേക്ക്​ മടങ്ങി. 13 വർഷം മുമ്പാണ്​ റജീന ബഹ്​റൈനിലേക്ക്​ എത്തിയത്​. രണ്ട്​ പെൺമക്കൾ ഉൾപ്പെടെയുള്ള മൂന്ന്​ മക്കളുടെ പഠനത്തിനും ഭർത്താവി​​​െൻറ ചികിത്​സക്കും എല്ലാം ആശ്രയമായത്​ റജീന അയക്കുന്ന ചെറിയ തുകയായിരുന്ന​ു. ഇതിനിടെയാണ്​ അടുത്തിടെ അവർക്ക്​ സ്​തനാർബുദം പിടിപ്പെട്ടത്​. സൽമാനിയ ആശുപത്രിയിൽ ശസ്​ത്രക്രിയ നടത്തുകയും നാല്​ കീമോ കഴിയുകയും ചെയ്​തു. ഇനി 13കീമോ കൂടി വേണം എന്നാണ്​ ഡോക്​ടർ പറഞ്ഞിരിക്കുന്നത്​. തുടർ ചികിത്​സക്ക്​ ഡോക്​ടറുടെ നിർദേശം അനുസരിച്ചാണ്​ അവർ നാട്ടിലേക്ക്​ മടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrajeena
News Summary - rajeena-bahrain-gulf news
Next Story