Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറെയ്​നി നൈറ്റ്: ആദ്യ...

റെയ്​നി നൈറ്റ്: ആദ്യ ഫാമിലി ടിക്കറ്റ് കൈമാറി

text_fields
bookmark_border
റെയ്​നി നൈറ്റ്: ആദ്യ ഫാമിലി ടിക്കറ്റ് കൈമാറി
cancel
camera_alt

റെ​യ്​​നി നൈ​റ്റ്’​ സം​ഗീ​ത പ​രി​പാ​ടി​യു​ടെ ആ​ദ്യ ഫാ​മി​ലി ടി​ക്ക​റ്റ്​ ബി​നു തോ​മ​സി​നും കു​ടും​ബ​ത്തി​നും ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം മൊ​യ്തു കാ​ഞ്ഞി​രോ​ട്​ കൈ​മാ​റു​ന്നു

Listen to this Article

മ​നാ​മ: 'ഗ​ൾ​ഫ്​ മാ​ധ്യ​മം' സം​ഘ​ടി​പ്പി​ക്കു​ന്ന 'റെ​യ്​​നി നൈ​റ്റ്'​ സം​ഗീ​ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. ആ​ദ്യ ഫാ​മി​ലി ടി​ക്ക​റ്റ്​ ബി​നു തോ​മ​സി​നും കു​ടും​ബ​ത്തി​നും ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം മൊ​യ്തു കാ​ഞ്ഞി​രോ​ട്​ കൈ​മാ​റി. ബ​ഹ്​​റൈ​ൻ എം.​പി​യും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ മേ​യ്​ 27ന്​ ​ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ അ​ര​​ങ്ങേ​റു​ന്ന സം​ഗീ​ത​നി​ശ​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സി​താ​ര​യും ഹ​രീ​ഷ്​ ശി​വ​രാ​മ​കൃ​ഷ്ണ​നും മെ​ന്‍റ​ലി​സ്റ്റ്​ ആ​ദി​യും ആ​സ്വാ​ദ​ക​ർ​ക്ക്​ വി​സ്മ​യ രാ​വൊ​രു​ക്കും.

മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഗീ​തം പെ​യ്തി​റ​ങ്ങു​ന്ന രാ​ത്രി​ ബ​ഹ്റൈ​നി​ലെ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക്​ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainy Nightfamily ticket
News Summary - Rainy Night: First family ticket handed out
Next Story