Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറെയ്നി നൈറ്റ്:...

റെയ്നി നൈറ്റ്: പിന്തുണയുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

text_fields
bookmark_border
റെയ്നി നൈറ്റ്: പിന്തുണയുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
cancel
Listen to this Article

മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റി സംഗീത പരിപാടിക്ക് പിന്തുണയുമായി ഐ.സി.ഐ.സി.ഐ ബാങ്കും. സംഗീതവും മെന്‍റലിസവും ഒത്തുചേരുന്ന വേദി ബഹ്റൈന് ഒരു നവ്യാനുഭവമാകുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈൻ കൺട്രി ഹെഡ് അമിത് ബൻസാൽ പറഞ്ഞു.

സംഗീതാസ്വാദർക്ക് വേറിട്ടൊരു അനുഭവം വാഗ്ദാനം ചെയ്താണ് റെയ്നി നൈറ്റ് ബഹ്റൈൻ മണ്ണിൽ വിരുന്നെത്തുന്നത്. കോവിഡ് കാലത്തെ മുരടിപ്പിനൊടുവിൽ മനസുകളിൽ നവോന്മേഷം പകരാൻ എത്തുന്ന ഈ സംഗീത നിശ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പരിപാടിയായി മാറുമെന്ന് ഉറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iciciRainy Night
News Summary - Rainy Knight: ICICI Bank with support
Next Story