Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം നീ​ക്കി

text_fields
bookmark_border
തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം നീ​ക്കി
cancel
camera_alt

തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം പ​മ്പ് ചെയ്തു നീക്കിയപ്പോൾ

മ​നാ​മ: വെ​ള്ളം ക​യ​റി​യ തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ​തൊ​ഴി​ൽ, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം ടാ​ങ്ക​റു​ക​ൾ അ​യ​ച്ചു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് 479 സ​ഹാ​യ കാ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി സി​വി​ൽ ഡി​ഫ​ൻ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മ​ലി​ന​ജ​ല ജോ​ലി​ക​ൾ​ക്കാ​യി 80001810 എ​ന്ന ന​മ്പ​റി​ലും സി​വി​ൽ ഡി​ഫ​ൻ​സി​ന് 17239300 എ​ന്ന ന​മ്പ​റി​ലും ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് 17515555 എ​ന്ന ന​മ്പ​റി​ലും വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Rainwater was removed from the game
Next Story