Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈത്യം അറിയിച്ച്​ മഴ...

ശൈത്യം അറിയിച്ച്​ മഴ തിമിർത്തു

text_fields
bookmark_border
ശൈത്യം അറിയിച്ച്​ മഴ തിമിർത്തു
cancel

മനാമ: ബഹ്​റൈനിൽ ശക്തമായ ഇട​ിയോട്​ കൂടിയ മഴ പെയ്​തു. ​രാവിലെ മുതൽ വ്യാപകമായ പൊടിക്കാറ്റും വീശിയിരുന്നു. കാഴ്ചയെ മറക്കുന്ന രീതിയിൽ കാറ്റ്​ വീശിയതിനാൽ പലയിടത്തും വാഹന ഗതാഗതത്തെയും ബാധിച്ചു. വേനൽ കഴിഞ്ഞ്​ ശൈത്യകാലം വരുന്നതിന്​ മുന്നോടിയായാണ്​ സാധാരണ ​ പൊടിക്കാറ്റും മഴയും ഉണ്ടാകുന്നത്​. ദിവസങ്ങൾക്ക്​ മു​െമ്പ ചില ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്​ത്​ തുടങ്ങിയിരുന്നു. ഇന്നലെ റിഫയിൽ മഴ ശക്തമായി ​െപയ്​തു. റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്​തു. രാവിലെ 10 മുതലാണ്​ റിഫ മേഖലയിൽ മഴ തുടങ്ങിയത്​. ഇടക്ക്​ തോർന്നുവെങ്കിലും വൈകുന്നേരത്തോടെ മഴ​ വീണ്ടും തുടങ്ങി. ശക്തമായ ഇടിമിന്നലുമുണ്ടായി. റോഡിനടുത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളുകൾ പറഞ്ഞു. മുഹറഖിൽ രാവിലെ മുതൽ കനത്ത പൊടിക്കാറ്റ്​ വീശി. കാഴ്​ച മറക്കുന്ന സ്ഥിതിയുമുണ്ടായി. എന്നാൽ മഴ ​െപയ്​തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain newsBahrain News
News Summary - rain news-bahrain-bahrain news
Next Story