Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്തി​െൻറ വിവിധ ...

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ മഴ; വെള്ളംപൊങ്ങി

text_fields
bookmark_border
രാജ്യത്തി​െൻറ വിവിധ  ഭാഗങ്ങളിൽ മഴ;  വെള്ളംപൊങ്ങി
cancel
camera_alt????????????? ????? ????????? ?? ?????????????
മനാമ: രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ മഴ ​െപയ്​തു. കഴിഞ്ഞ ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരുന്നുവെങ്കിലും കഴ ിഞ്ഞ ദിവസങ്ങളിൽ മഴ കാര്യമായി പെയ്​തിരുന്നില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മഴ തുടങ്ങുകയും പല സ്ഥലങ്ങളിലും കാര്യമായി പെയ്തു. മനാമ, മുഹറഖ്​, ജുഫൈർ, റിഫ, ഇൗസ്​റ്റ്​ റിഫ എന്നിവിടങ്ങളിലെല്ലാം മഴ ശക്തിയായി പെയ്​തു. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടായി. ആകാശം മേഖാവൃതവുമായിരുന്നു. മഴയെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ വെള്ളം ഉയർന്നു. റോഡുകളിലും ജലനിരപ്പുയർന്നു. ഇത്​ ഗതാഗതത്തെയും ബാധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmalayalam news
News Summary - rain-bahrain-gulf news
Next Story