റഫ ഈദ്ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsമനാമ: റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തുകയും സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. അബ്ദുറഹ്മാൻ മുല്ലങ്കോത്ത് ചെയർമാനായും റഹീസ് മുല്ലങ്കോത്ത് നവാസ് ഓപി കൺവീനർമാരായും ജോയന്റ് കൺവീനർ: നസീഫ് ടി.പി, റിഫ്ഷാദ്, അബ്ദുൽ ഷുക്കൂർ. വെന്യു അറേഞ്ച്മെന്റ്: നവാഫ് ടി.പി, ഹിഷാം മുള്ളങ്കോത്ത്, ഫൈസൽ കളരിക്കണ്ടി, റഫ്രഷ്മെന്റ്: നബാസ് ഓ.പി, ഇസ്മായിൽ മുയിപ്പോത്ത്. ലേഡീസ് കേർ: സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, നാസില നാഷിത ടിപി, ആമിന നവാഫ് ആലിയ സന എന്നിവരേയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

