Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫ ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsbookmark_border
മനാമ: റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തുകയും സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. രക്ഷാധികാരി സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത് ചെയർമാനായും, റഹീസ് മുല്ലങ്കോത്ത്, അബ്ദുൽ ശുക്കൂർ എന്നിവർ കൺവീനർമാരായും സംഘാടക സമിതി രൂപീകരിച്ചു.
ജോയിന്റ് കൺവീനർ: നസീഫ് ടി.പി, റിഫ്‌ഷാദ്. വെന്യു അറേഞ്ച് മെന്റ്: നവാഫ് ടി.പി, ഹിഷാം മുള്ളങ്കോത്ത്, റഫ്രഷ് മെന്റ്: നബാസ് ഒ.പി. ലേഡീസ് കേർ: സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, നാസില നാഷിത ടിപി, ആമിന നവാഫ് എന്നിവരേയും തെരഞ്ഞെടുത്തു.
Next Story

