Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖു​ർ​ആ​ൻ വി​ജ്ഞാ​ന...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ; വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
prize distribution
cancel
camera_alt

ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യുന്നു

മ​നാ​മ: ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​റ: അ​ൽ ഫാ​തി​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. ശി​ഹാ​ബു​ദ്ദീ​ൻ ഇ​ബ്നു ഹം​സ​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

ഖാ​ലി​ദ്‌ ചോ​ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ബ​ഷീ​ർ കാ​വി​ൽ, ഷൗ​ക്ക​ത്ത​ലി ക​മ്പ്രാ​ൻ, സു​ബൈ​ദ‌ മു​ഹ​മ്മ​ദ​ലി, റു​ഖി​യ ബ​ഷീ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നും സൈ​ഫു​ന്നി​സ റ​ഫീ​ഖ്, കെ.​വി. സു​ബൈ​ദ, മ​ർ​യം ബ​ഷീ​ർ, ലു​ബൈ​ന ഷ​ഫീ​ഖ്, ന​സീ​റ ശം​സു​ദ്ദീ​ൻ, ഫ​ദീ​ല എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. ദി​ശ സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ എം.​എം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി

സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി, ​സ​ഹ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജ​മാ​ൽ ന​ദ്‌ വി, ​സ​മീ​ർ ഹ​സ്സ​ൻ, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ​മീ​റ നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്കു​ള​ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജാ​സി​ർ പി.​പി, സ​ക്കീ​ർ ഹു​സൈ​ൻ, അ​ലി അ​ൽ​ത്താ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionPrizeBahrain NewsQuran Knowledge Test
News Summary - Quran knowledge test- Prizes were distributed to the winners
Next Story