Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാനദാനം ഹൂറ ഈദ് ഗാഹിൽ
text_fieldsbookmark_border
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ കഴിഞ്ഞ ഡിസംബറിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികൾക്കുള്ള സമ്മാനദാനം ഈ വരുന്ന പെരുന്നാൾ ദിനത്തിൽ ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിൽ വെച്ച് നൽകുമെന്ന് പരീക്ഷാ കൺട്രോളർ ബിർഷാദ് ഗനി അറിയിച്ചു.
പരീക്ഷാ ഫലത്തിൽ മുൻ നിരയിലെത്തിയ ആദ്യത്തെ പതിനൊന്ന് പേർക്കുള്ള സമ്മാനങ്ങളാണ് ഈദ് ദിനത്തിൽ വിതരണം ചെയ്യുക. അതിനാൽ സമ്മാന ജേതാക്കൾ എല്ലാവരും ഈദ് മുസല്ലയിൽ സന്നിഹിതരാകണമെന്നും ബിർഷാദ് ഗനി അറിയിച്ചു.
Next Story

