Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജീവിത വിജയത്തിന് ഖുർആൻ’ ക്യാമ്പയിൻ ലഘുലേഖ പ്രകാശനം

text_fields
bookmark_border
‘ജീവിത വിജയത്തിന് ഖുർആൻ’ ക്യാമ്പയിൻ ലഘുലേഖ പ്രകാശനം
cancel

മനാമ: ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ലഘുലേഖ വനിതാവിഭാഗം പ്രകാശനം ചെയ്തു.

സാമൂഹിക പ്രവർത്തകരായ ഹേമ വിശ്വം, അഡ്വ. ഇന്ദു, മാധ്യമ പ്രവർത്തക ശുഭ പ്രേം, വനിതാവിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ടീൻസ് വകുപ്പ് സെക്രട്ടറി റഷീദ സുബൈർ മലർവാടി സെക്രട്ടറി ലുബൈന ഷഫീഖ്, വനിത കേന്ദ്രസമിതി അംഗങ്ങളായ ലുലു അബ്ദുൽ ഹഖ്, സോന സക്കരിയ, നദീറ ഷാജി, മെഹ്റ മൊയ്തീൻ, സുബൈദ മുഹമ്മദലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Quran for Success in Life’ campaign pamphlet released
Next Story