Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡെന്മാർക്കിൽ ഖുർആൻ...

ഡെന്മാർക്കിൽ ഖുർആൻ കത്തിച്ച സംഭവത്തെ ബഹ്റൈൻ അപലപിച്ചു

text_fields
bookmark_border
ഡെന്മാർക്കിൽ ഖുർആൻ കത്തിച്ച സംഭവത്തെ   ബഹ്റൈൻ അപലപിച്ചു
cancel

മ​നാ​മ: ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​ൻ പ്ര​തി ക​ത്തി​ച്ച സം​ഭ​വ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. ഡെ​ന്മാ​ർ​ക്കി​ലെ തു​ർ​ക്കി​യ എം​ബ​സി​ക്കു​ മു​ന്നി​ലാ​ണ്​ തീ​വ്ര​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഏ​താ​നും പേ​ർ ഖു​ർ​ആ​ൻ പ്ര​തി ക​ത്തി​ച്ച​ത്.

മ​ത മൂ​ല്യ​ങ്ങ​ളെ​യും സം​സ്​​കാ​ര​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തും സൗ​ഹൃ​ദ​വും സ​ഹി​ഷ്​​ണു​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ സ​മീ​പ​ന​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ​തു​മാ​യ പ്ര​വൃ​ത്തി​യാ​​ണി​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DenmarkcondemnedBahrainQuran burning
News Summary - Quran burning incident in Denmark Bahrain condemned
Next Story