Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
സനീറ ഷംസു, സൗദ മുസ്തഫ, ഷറഫുന്നിസ, സുഹൈല
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക വനിത ദിനത്തോടനുബന്ധിച്ച് ‘വിമൻസ് ഡേ’ എന്ന വിഷയത്തിലാണ് മത്സരം നടത്തിയത്.
സനീറ ഷംസു, സൗദ മുസ്തഫ എന്നിവർ ഒന്നാം സ്ഥാനവും ഷറഫുന്നിസ, സുഹൈല എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡൻറ് ഷബീഹ ഫൈസൽ, സെക്രട്ടറി ഫസീല ഹാരിസ്, സർഗ വേദി കൺവീനർ ബുഷ്റ ഹമീദ്, വൈസ് പ്രസിഡൻറ് നൂറ ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

