Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ സാം​സ്​​കാ​രി​ക...

സാം​സ സാം​സ്​​കാ​രി​ക സ​മി​തി ക്വി​സ് മ​ത്സ​രം

text_fields
bookmark_border
സാം​സ സാം​സ്​​കാ​രി​ക സ​മി​തി ക്വി​സ് മ​ത്സ​രം
cancel
camera_alt

സാം​സ സാം​സ്​​കാ​രി​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കും

മു​ഖ്യാ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം

മ​നാ​മ: സാം​സ സാം​സ്​​കാ​രി​ക സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​യും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു. സ​ഗ​യ്യ​യി​ലെ സ്​​കൈ ഷെ​ൽ ട്രേ​ഡി​ങ്​ ക​മ്പ​നി ഹാ​ളി​ൽ ജി​ജോ ജോ​ർ​ജി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ മ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

തു​ട​ർ​ന്ന് ജൂ​നി​യി​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ക്വി​സ് മാ​സ്​​റ്റ​ർ വ​ത്സ​രാ​ജ​ൻ കു​യ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ൻ​ഷാ റി​യാ​സ്, സി​താ​ര മു​ര​ളീ​കൃ​ഷ്ണ​ൻ, കു​മാ​രി ബ്രൈ​റ്റ് മേ​രി സ​ന്തോ​ഷ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ മി​ഡി​ലീ​സ്​​റ്റ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്​​ഡ്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ സു​ധീ​ർ തി​രു​നി​ല​ത്ത്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും അ​ദ്ദേ​ഹം ന​ൽ​കി.

എ​ൻ.​ഇ.​സി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ രൂ​പേ​ഷ് ക​ണ്ണൂ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​ബു മാ​ഹി, മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ് സ്വാ​ഗ​ത​വും സി​താ​ര ന​ന്ദി​യും പ​റ​ഞ്ഞു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ൻ​വി​യ മേ​രി സാ​ബു ഒ​ന്നാം സ്​​ഥാ​ന​വും ആ​ഷ്‌​വി​ൻ സാ​ബു ആ​ഗ​സ്​​റ്റി​ൻ ര​ണ്ടാം സ്​​ഥാ​ന​വും അ​ഹ്‌​സാ​ൻ അ​ന​സ് മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദ​ക്ഷി​ണ മു​ര​ളീ​കൃ​ഷ​ണ​ൻ ഒ​ന്നാം സ്​​ഥാ​ന​വും റി​ഫ റി​യാ​സ് ര​ണ്ടാം സ്​​ഥാ​ന​വും അ​ദ്​​നാ​ൻ അ​ന​സ് മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz Competition
News Summary - Quiz Competition
Next Story