Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2019 11:14 AM IST Updated On
date_range 25 Jun 2019 2:29 AM ISTഇന്ത്യ ക്വിസ് വിജയികൾ
text_fieldsbookmark_border
മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആൻറ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് –ഇന്ത്യ ക്വിസ്’ വിജയികൾ: ഒന്നാം സ്ഥാനം നേടിയ ടീം: ഗായത്രി വിശ്വനാഥ് അയ്യർ, നിരഞ്ചൻ അയ്യർ, അമിത് ചൗധരീ. രണ്ടാം സ്ഥാനം: പ്രണവ്, കൃഷ്ണൻ, ബാല. മൂന്നാം സ്ഥാനം: അജയ് ജയ്സ്വാൾ,മുദിത് മാതൂർ, അനന്യ. വിജയികൾക്ക് സമ്മാനദാനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
