ചോദ്യപേപ്പര്‍ ചോര്‍ത്തല്‍: അധ്യാപികയുടെ വിചാരണ തുടങ്ങി 

09:04 AM
23/05/2019
മനാമ: ചോദ്യപേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പിടിയിലായിരുന്ന അധ്യാപികയുടെ വിചാരണ നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഇവരുടെ കേസില്‍ വിധി പറയുന്നത് ജൂണ്‍ 11 ലേക്ക് മാറ്റിയതായി ഒന്നാം ഹൈ ക്രിമിനല്‍ കോടതി അറിയിച്ചു. 
Loading...
COMMENTS