Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​ര്‍...

ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ 25,000 ദീ​നാ​ര്‍ പി​ഴ ഈ​ടാ​ക്കി​യെ​ന്ന് യൂ​സു​ഫ് ഖ​മീ​സ്

text_fields
bookmark_border
ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ 25,000 ദീ​നാ​ര്‍ പി​ഴ ഈ​ടാ​ക്കി​യെ​ന്ന് യൂ​സു​ഫ് ഖ​മീ​സ്
cancel

മ​നാ​മ: മീ​ന്‍ പി​ടി​ത്ത​ത്തി​ലേ​ര്‍പ്പെ​ട്ടി​രു​ന്ന അ​വ​സ​ര​ത്തി​ല്‍ സ​മു​ദ്രാ​തി​ര്‍ത്തി ലം​ഘി​ച്ചെ​ന്ന പേ​രി​ല്‍ അ​ഞ്ചി​ല​ധി​കം പ്രാ​വ​ശ്യം ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടു​ക​യും 25,000ത്തോ​ളം ദീ​നാ​ര്‍ പി​ഴ​യാ​യി നി​ല്‍കു​ക​യും ചെ​യ്തെ​ന്ന് യൂ​സു​ഫ് ഖ​മീ​സ് അ​ല്‍ അ​ലൈ​വി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ര്‍ കോ​സ്്റ്റ് ഗാ​ര്‍ഡ് അ​ധി​കൃ​ത​രി​ല്‍നി​ന്ന്​ പ​ല​ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

അ​തി​നാ​ല്‍ത​ന്നെ മ​ത്സ്യം പി​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബോ​ട്ട് വി​ല്‍ക്കാ​നും ഉ​പ​ജീ​വ​ന മാ​ര്‍ഗ​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​യി നി​ല്‍ക്കാ​നും പി​ന്നീ​ട് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചി​ല​ധി​കം പ്രാ​വ​ശ്യം ത​െൻറ ബോ​ട്ട് ത​ട​ഞ്ഞു വെ​ക്കു​ക​യും മീ​നു​ക​ള്‍ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു കാ​ര​ണം ബാ​ങ്കി​ല്‍നി​ന്നും ലോ​ണ്‍ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​താ​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 2,000 ത്തി​നും 3,000 ത്തി​നു​മി​ട​യി​ല്‍ വി​ല​യു​ണ്ടാ​യി​രു​ന്ന മീ​നു​ക​ള്‍ വി​ല്‍ക്കു​ക​യും അ​ത് അ​വ​ര്‍ എ​ടു​ക്കു​ക​യും ചെ​യ്തു. ഖ​ത്ത​ര്‍ കോ​ട​തി വി​ധി​ച്ച പി​ഴ സം​ഖ്യ ഒ​ടു​ക്കി​യ ശേ​ഷ​മാ​ണ് ബോ​ട്ട് വി​ട്ടു​ത​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:00finedQatari25
Next Story