Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ നിന്ന്...

ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് മേയ് ഒന്നുമുതൽ ഖത്തർ എയർവേയ്‌സ് സർവീസുകൾ

text_fields
bookmark_border
ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് മേയ് ഒന്നുമുതൽ ഖത്തർ എയർവേയ്‌സ് സർവീസുകൾ
cancel

മനാമ: കോഴിക്കോട്ടേക്കും തിരികെയും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. 2026 മെയ് 1 മുതലാണ് ഈ സർവീസുകൾ നിലവിൽ വരുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ കണക്റ്റിവിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 23 മുതൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും മെയ് 1 മുതൽ ഡമസ്കസിലേക്കും എയർലൈൻ സർവീസുകൾ പുനഃസ്ഥാപിച്ചിരുന്നു.

ഘട്ടം ഘട്ടമായി ആറ് ഭൂഖണ്ഡങ്ങളിലെയും പ്രധാന റൂട്ടുകൾ പഴയപടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ഏപ്രിൽ 30നോ അതിന് മുമ്പോ എടുത്ത ടിക്കറ്റുകൾക്ക് ഒക്ടോബർ 31 വരെ സൗജന്യമായി തീയതി മാറ്റി നൽകും. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysBahrainKozhikode
News Summary - Qatar Airways services from Bahrain to Kozhikode from May 1
Next Story