Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖാ​ദി​സി​യ ബ​ഹ്റൈ​ൻ...

ഖാ​ദി​സി​യ ബ​ഹ്റൈ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഖാ​ദി​സി​യ ബ​ഹ്റൈ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഫൈസൽ ചെറുവണ്ണൂർ, അബൂബക്കർ സഖാഫി മുള്ളൂർക്കര

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റോ​ക്കി​ൽ മ​ത-​ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി​സി​യ​യു​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി ഖാ​ദി​സി​യ ബ​ഹ്റൈ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര (പ്ര​സി), സു​ലൈ​മാ​ൻ ഹാ​ജി, സി.​കെ. അ​ഹ​മ​ദ്, മു​ഹ​മ്മ​ദ് കു​ട്ടി കൂ​ളി​മാ​ട്, ഇ​സ്മ​യി​ൽ ഹാ​ജി മ​ത്ത​ത്ത്, അ​ശ്റ​ഫ് ഹാ​ജി കോ​ട്ട​പ്പ​ള്ളി (വൈ. ​പ്ര​സി), ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (ജ​ന. സെ​ക്ര), ശ​മീ​ർ പ​ന്നൂ​ർ, ബ​ഷീ​ർ ചേ​ലേ​മ്പ്ര, ഹ​നീ​ഫ. മു​ല്ല​പ്പ​ള്ളി, ഹാ​ഷിം പ​ള്ളി​ക്ക​ണ്ടി, ഉ​സ്മാ​ൻ സു​ലൈ​മാ​ൻ (ജോ. ​സെ​ക്ര), അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി ഗ​ഫൂ​ർ (ഫി​നാ​ൻ​സ് സെ​ക്ര) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

മ​നാ​മ സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ക​മ്മി​റ്റി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഖാ​ദി​സി​യ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് അ​സ്സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഫ്സ​ൽ മാ​സ്റ്റ​ർ കൊ​ളാ​രി, എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി, സു​ബൈ​ർ സ​ഖാ​ഫി കോ​ട്ട​യം, വി.​എ​ച്ച്. അ​ലി ദാ​രി​മി, ഹാ​ഫി​സ് സു​ഫ്യാ​ൻ സ​ഖാ​ഫി, ഷാ​ജ​ഹാ​ൻ സ​ഖാ​ഫി എ​റ​ണാ​കു​ളം, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശ​മീ​ർ പ​ന്നൂ​ർ സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommitteeQadisia
News Summary - Qadisia Bahrain Committee Formed
Next Story