Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​​െഎ.​സി.​സി​യു​ടെ...

ഒ.​​െഎ.​സി.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ൾ​സ് ഒാ​ക്​​സി​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഒ.​​െഎ.​സി.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ൾ​സ്   ഒാ​ക്​​സി​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ഒ.​ഐ.​സി.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കി​യ പ​ൾ​സ്​ ഒാ​ക്​​സി​മീ​റ്റ​റു​ക​ൾ ഷം​സു​ദ്ദീ​ൻ

കു​ന്ന​ന്താ​നം കൈ​മാ​റു​ന്നു

മ​നാ​മ: ഐ.​എ​ൻ.​ടി.​യു.​സി യു​വ​ജ​ന വി​ഭാ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ​ൾ​സ് ഓ​ക്​​സി​മീ​റ്റ​റു​ക​ൾ ന​ൽ​കു​ന്ന​തി​െൻറ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ത​ല ഉ​ദ്​​ഘാ​ട​നം യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​റും ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ എ. ​ഷം​സു​ദ്ദീ​ൻ കു​ന്ന​ന്താ​നം നി​ർ​വ​ഹി​ച്ചു. കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെൻറ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​ര​ശ്​​മി എ​സ്. നാ​യ​ർ പ​ൾ​സ് ഓ​ക്​​സി​മീ​റ്റ​ർ ഏ​റ്റു​വാ​ങ്ങി.

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, മു​ൻ കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​മ്പി പ​ല്ലാ​ട്ട്, ഒ​മാ​ൻ ഒ.​ഐ.​സി.​സി നേ​താ​വ് തോ​മ​സ് ചെ​റി​യാ​ൻ, കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ പ്രി​ൻ​സ്, തോ​മ​സ്​​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ൾ​സ് ഓ​ക്​​സി​മീ​റ്റ​റു​ക​ൾ ജി​ല്ല ക​മ്മി​റ്റി​ക്ക് സം​ഭാ​വ​ന ന​ൽ​കി. ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഇ​ഖ്ബാ​ൽ, ഡി.​സി.​സി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, മാ​ന്താ​നം ലാ​ല​ൻ, ഐ.​എ​ൻ.​ടി.​യു.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ദീ​പു തെ​ക്കേ​മു​റി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വി​ഷ്​​ണു എ​സ്. നാ​ഥ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഗ്രേ​സി മാ​ത്യു, ധ​ന്യ ടീ​ച്ച​ർ, ഷാ​ജ​ൻ പോ​ൾ, ത​മ്പി പ​ല്ലാ​ട്ട്, വി.​ടി ഷാ​ജി, അ​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulse in collaboration with O.A.C.U. Oxymeter distributed
Next Story