Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ർ​ക​സ് ക​ല​ണ്ട​ർ...

മ​ർ​ക​സ് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
മ​ർ​ക​സ് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

മ​ർ​ക​സു​സ​ഖാ​ഫ​ത്തി സു​ന്നി​യ്യ​യു​ടെ 2022ലെ ​ക​ല​ണ്ട​ർ മ​ജീ​ദ് വെ​ളി​യ​ങ്കോ​ടി​ന് ന​ൽ​കി മ​ർ​ക​സ് ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​മാ​യ മ​ർ​ക​സു സ​ഖാ​ഫ​ത്തി സു​ന്നി​യ്യ​യു​ടെ 2022ലെ ​ക​ല​ണ്ട​ർ മ​ജീ​ദ് വെ​ളി​യ​ങ്കോ​ടി​ന് ന​ൽ​കി മ​ർ​ക​സ് ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി പ്ര​കാ​ശ​നം ചെ​യ്തു. ബു​ദൈ​യ്യ സു​ന്നി സെൻറ​റി​ൽ ന​ട​ന്ന ബു​ദൈ​യ്യ സെ​ൻ​ട്ര​ൽ മ​ർ​ക​സ് സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തു​ട​ർ​ന്നു​ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ർ​ക​സി​െൻറ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ വി​ശ​ദീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി സ​മി​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ യൂ​സു​ഫ് അ​ഹ്​​സ​നി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ മാ​സ്​​റ്റ​ർ ക്ലാ​രി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്. മു​ഹ​മ്മ​ദ് (ചെ​യ​ർ), അ​ബ്​​ദു​ൽ ജ​ലീ​ൽ (ക​ൺ), ഹ​സ്സ​ൻ വ​ട​ക​ര (ഫി​നാ​ൻ​സ് ക​ൺ), അ​ബ്​​ദു​ൽ മ​ജീ​ദ് വെ​ളി​യ​ങ്കോ​ട്, യൂ​സു​ഫ് അ​ഹ്​​സ​നി, ഹ​നീ​ഫ മു​ല്ല​പ്പ​ള്ളി (വൈ. ​ചെ​യ​ർ), അ​ബു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് ദു​റാ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ (ജോ. ​ക​ൺ) എ​ന്നി​വ​രെ​യും അം​ഗ​ങ്ങ​ളാ​യി മു​ഹ​മ്മ​ദ് അ​ലി, അ​ബ്​​ദു​ൽ വ​ഹാ​ബ്, ഫൈ​സ​ൽ വ​ട​ക​ര എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Published
News Summary - Published by Markaz Calendar
Next Story