Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​വി​താ​സ​മാ​ഹാ​രം...

ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ന​ബീ​ൽ തി​രു​വ​ള്ളൂ​ർ ര​ചി​ച്ച ക​വി​താ​സ​മാ​ഹാ​രം ‘ചൂ​ട്ടു​ക​റ്റ’ മാ​താ​വ് ആ​യി​ഷ ഹ​ജ്ജു​മ്മ ഒ.​കെ. പ്ര​മോ​ദി​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ന​ബീ​ൽ തി​രു​വ​ള്ളൂ​ർ ര​ചി​ച്ച ആ​ദ്യ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം 'ചൂ​ട്ടു​ക​റ്റ' അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​താ​വ് ആ​യി​ഷ ഹ​ജ്ജു​മ്മ ഒ.​കെ. പ്ര​മോ​ദി​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്‌​തു. പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്കും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കൗ​ൺ​സ​ലി​ങ് വി​ങ്ങി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് ന​ബീ​ൽ. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രാ​യ ആ​ർ.​കെ. മു​ഹ​മ്മ​ദ്, പി.​പി. അ​ഹ​മ്മ​ദ്, എം.​പി. മ​ഹേ​ഷ്, യൂ​സ​ഫ്, ഫൈ​സ​ൽ, പ്ര​ജി​ത്ത്, ന​ജി​ൻ, കാ​സിം കോ​ട്ട​പ്പ​ള്ളി, അ​ഷ്റ​ഫ്, അ​ബ്ദു​റ​ഹി​മാ​ൻ, സി​റാ​ജ്, ജി​തി​ൻ ബാ​ബു, ടി.​പി. മു​ഹ​മ്മ​ദ്, ജാ​ബി​ർ, റം​ഷാ​ദ്, സി​റാ​ജ് കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​വാ​ൽ അ​ധ്യ​ക്ഷ​ത​യും അ​സീ​സ് പു​ളി​യ​നാ​ട്ടി​ൽ സ്വാ​ഗ​ത​വും ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamacollection of poems
News Summary - Published a collection of poems
Next Story