Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക...

ലോ​ക ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ലോ​ക ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സെ​ന്‍റ്​ ക്രി​സ്റ്റ​ഫ​ർ ആം​ഗ്ലി​ക്ക​ൻ ക​ത്തീ​ഡ്ര​ലി​ന്​ കീ​ഴി​ൽ നടന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​നയിൽ നിന്ന്

മ​നാ​മ: ലോ​ക ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘ദി​സ്​ ഈ​സ്​ ബ​ഹ്​​റൈ​ൻ’ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ്​ ക്രി​സ്റ്റ​ഫ​ർ ആം​ഗ്ലി​ക്ക​ൻ ക​ത്തീ​ഡ്ര​ലി​ന്​ കീ​ഴി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

വി​വി​ധ മ​ത സ​മൂ​ഹ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഗ​സ്സ​യി​ൽ കു​ഞ്ഞു​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's DayPublic Prayer
News Summary - Public-Prayer-organized-on-World-Childrens-Day
Next Story