Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.ടി. ഉഷയെ...

പി.ടി. ഉഷയെ കോഴിക്കോട്​ ജില്ല പ്രവാസി ഫോറം അനുമോദിച്ചു

text_fields
bookmark_border
പി.ടി. ഉഷയെ കോഴിക്കോട്​ ജില്ല പ്രവാസി ഫോറം അനുമോദിച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി ഫോ​റം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ അ​ത്‌​ല​റ്റും ഒ​ളി​മ്പ്യ​നു​മാ​യ പി.​ടി. ഉ​ഷ​യെ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം അ​നു​മോ​ദി​ച്ചു. രാ​ജ്യ​ത്തി​ന്റെ പ്ര​ശ​സ്തി ലോ​ക കാ​യി​ക ഭൂ​പ​ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച പി.​ടി. ഉ​ഷ രാ​ജ്യ​ത്തി​​ന്റെ അ​ഭി​മാ​ന​മാ​ണെ​ന്ന്​ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ്​ സു​ധീ​ർ തി​രു​നി​ല​ത്തും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ് ബാ​ബു​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode District Pravasi ForumP.T. Usha
News Summary - P.T. Usha was felicitated by Kozhikode District Pravasi Forum
Next Story