Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ്

text_fields
bookmark_border
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ്
cancel

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി.

പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍ പിഎസ്എ (പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍), ക്രിയാറ്റിനിന്‍, യൂറിന്‍ അനാലിസിസ്, ശാരീരിക പരിശോധന, യൂറോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ ലഭിക്കും.കൂടാതെ, പാക്കേജില്‍ തന്നെ, ആവശ്യാനുസരണം യൂറോഫ്‌ളോമീറ്ററി പരിശോധനയും ലഭിക്കും.താരതമ്യേനെ ചെലവേറിയ പരിശോധനകള്‍ കുറഞ്ഞ ചെലവിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prostate Cancer Screening Package at Shifa Al Jazeera Hospital
Next Story