Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത പ്രബോധനത്തിന് മാതൃകാ പുരുഷന്മാരെ അവലംബമാക്കണം-പി.സി അബ്ദുല്ല മൗലവി

text_fields
bookmark_border
മത പ്രബോധനത്തിന് മാതൃകാ പുരുഷന്മാരെ അവലംബമാക്കണം-പി.സി അബ്ദുല്ല മൗലവി
cancel
camera_alt

രാമന്തളി തങ്ങൾ അനുസ്മരണത്തിൽ എ.പി. സി അബ്ദുള്ള മൗലവി പ്രഭാഷണം നടത്തുന്നു

മനാമ : പരസ്പര വിദ്വേഷവും പകപോക്കലും സർവ്വസാധാരണയായ വർത്തമാനകാലത്ത് മതപ്രബോധനത്തിന് പ്രവാചക കുടുംബത്തിലെ മാതൃകാ പുരുഷന്മാരെ അവലംബമാക്കണമെന്ന് ഐ.സി.എസ് നേതാവ് എ.പി.സി അബ്ദുല്ല മൗലവി ഉണർത്തി. മുഹറഖ് അൽ ഉസ്റ ഓഡിറ്റോറിയത്തിൽ ചേർന്ന രിഫാഈ ദിനാചരണത്തിലൻറയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന രാമന്തളി മുഹമ്മദ് കോയ തങ്ങൾ അൽ ജലാലി അൽ ബുഖാരിയുടെയും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിന് സലീം മുസ്ലിയാർ കീഴൽ അധ്യക്ഷതയും സാലിഹ് തുയ്യത് നന്ദിയും പറഞ്ഞു. ഐ.സി.എസ് ഭാരവാഹികളായ സയ്യിദ് ജാബിർ അൽ ജിഫ്രി കൊടക്കൽ, തമീം തങ്ങൾ കൊടക്കൽ, സഹദ് ചാലപ്പുറം, സിദ്ധീഖ് എൻ.പി, നിസാർ ചെറുകുന്ന്, അബ്ദുൽ ഹകീം ഇരിവേറ്റി, മുഹമ്മദ് ചെറുമോത്ത്, അനസ് ഖൈമ, ജലീൽ പള്ളിയത്ത്, റഹൂഫ് നാദാപുരം, മുഹമ്മദ് കണ്ണൂ`ർ, റിയാസ് കല്ലാച്ചി, കെ.യു മാജിദ്, മുസ്തഫ ഒമ്പത്കണ്ഠം പരിപാടിക്ക് നേത്രത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prophetic Models Should Be Embraced for Religious Propagation - P.C. Abdulla Moulavi
Next Story